സിപിഎം നേതാവ് ജിനിൽ മാത്യുവിന് അഭിമാനിക്കാം: ആ കുട്ടി വിഷപ്പാമ്പിൻ്റെ കടിയേയും കോവിഡിനെയും അതിജീവിച്ച് വീട്ടിലെത്തി

സിപിഎം നേതാവും പൊതുപ്രവർത്തകനുമായ ജിനിൽ മാത്യു ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ കുട്ടിക്കു നടത്തിയ സ്രവപരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചു...

തോറ്റു ശീലമില്ല, അത് അമേരിക്കയോട് ആയാലും കൊറോണയോട് ആയാലും: ഒരു നഗരത്തിലെ 11 ലക്ഷം പേർക്കും കോവിഡ് ടെസ്റ്റ് നടത്താനൊരുങ്ങി വിയറ്റ്നാം

പതിനൊന്നു ലക്ഷം ജനങ്ങളാണ് ഇവിടെയുള്ളത്. ഈ നഗരത്തില്‍ നാല്‍പ്പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 586പേര്‍ക്കാണ് വിയറ്റ്‌നാമില്‍ ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

മൺറോതുരുത്ത് മുഴുവൻ കണ്ടെയ്ന്‍മെൻ്റ് സോണായി

കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനിയായ കൊല്ലം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു....

സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോസ്ഥൻ മരണപ്പെട്ടു

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോ​ഗം കൂടിയതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്...

ഒരു പവൻ സ്വർണ്ണം 40,000 രൂപ

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്...

അകത്തോട്ടുമില്ല, പുറത്തോട്ടുമില്ല: ഇന്ത്യക്കാർക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി കുവെെത്ത്

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ടുളള കുവൈത്ത് മന്ത്രിസഭ തീരുമാനത്തിലാണ് ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്....

കേരളത്തിൽ സെപ്തംബറില്‍ എഴുപത്തയ്യായിരം രോഗികള്‍ വരെയാകാം: ഇനി വരുന്ന മൂന്നാഴ്ച നിർണ്ണായകമെന്നു മുന്നറിയിപ്പ്

ജനുവരി 30 ന് ഇന്ത്യയിലെ ആദ്യ കൊറോണ ബാധ തൃശൂരിൽ റിപ്പോർട്ട് ചെയ്തു. ഒരു മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു കോവിഡ്

Page 11 of 93 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 93