ഫോണ്‍ വിളിക്ക് മുന്‍പുള്ള കൊറോണ സന്ദേശത്തിന് ബൈ പറഞ്ഞ് ബിഎസ്എന്‍എല്‍

ദുരന്തമുഖങ്ങളിൽ ,അത്യാവശ്യ ഘട്ടത്തിൽ ഫോൺ വിളിക്കേണ്ട സാഹചര്യത്തിൽ കൊറോണ സന്ദേശങ്ങൾ തെല്ലൊന്നുമല്ല സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നത്. ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍