ഇവയാണ് ഇന്ത്യയിൽ കൊറോണ രൂക്ഷമായ പത്തു സ്ഥലങ്ങൾ: കേരളത്തിൽ നിന്നും രണ്ടെണ്ണം

10 പേർക്ക് കൊറോണ ബാധ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളെ ക്ലസ്റ്ററുകളായാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. ക്ലസ്റ്ററുകൾ കൂടിചേർന്നതാണ് ഹോട്ട്സ്‌പോട്ടുകൾ....