ഹോമിയോ പ്രതിരോധ മരുന്ന കഴിച്ചവരില്‍ കോവിഡ് ഭേദമായെന്നു പറയുമ്പോൾ ഐഎംഎ അസ്വസ്തരാകുന്നത് എന്തിന്?: 11ന് പ്രതിഷേധ ദിനം ആചരിച്ച് ഹോമിയോ ഡോക്ടർമാർ

കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യവെ ആരോഗ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തുടക്കമിട്ടത്...