സത്യം വിളിച്ചുപറഞ്ഞ രണ്ടാമത്തെ ഡോക്ടറെയും കാണാനില്ല , ചൈന ഇനിയും ഒളിക്കുന്നതെന്തൊക്കെ !

മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ പേരിൽ ആശുപത്രി അധികൃതരെ വിമർശിച്ചു കൊണ്ട് ഡോ. അയ് നടത്തിയ പരാമർശങ്ങളാണ് അധികൃതരെ ചൊടിപ്പിച്ചതെന്നു പറയപ്പെടുന്നു.