അതിജീവന വഴികളിലെ നിശബ്ദ പ്രവര്‍ത്തനങ്ങളുമായി കാസർകോട് ജില്ലാ കൊറോണ സെല്‍

കൊറോണ പോസിറ്റീവ് കേസുകളുടെ പ്രാഥമികവും ദ്വിതീയവുമായ സമ്പര്‍ക്ക പട്ടിക, റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കുന്ന ശ്രമകരമായ ദൗത്യത്തിന്റെ നല്ലൊരുപങ്കും കൊറോണ