കൊറോണ മാറ്റിമറിച്ച ലോകം: വിഡിയോ കോളിലൂടെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ പു​നി​ത​ന്‍ ഗ​ണേ​ശ​നെ(37)​യാ​ണ് വ​ധശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്...

മുന്നൊരുക്കങ്ങൾ നടത്തിക്കോളു, പ്രളയം വരുന്നു: ഭൗമശാസ്ത്ര മന്ത്രാലയം

ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി...

ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത് 35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിൽ: ഇഷ്ട ബ്രാൻഡ് തെരഞ്ഞെടുക്കാനാകില്ല

ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം നല്‍കേണ്ടത്

ഏഷ്യയിൽ ഏറ്റവും വേഗത്തിൽ കൊറോണ വ്യാപിക്കുന്നത് ഇന്ത്യയിൽ: പാകിസ്താൻ അതിനും പിന്നിലെന്ന് പഠന റിപ്പോർട്ട്

ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കറിൻ്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ...

കോവിഡ് പരത്തുന്നത് മുസ്ലീങ്ങളാണെന്ന് പ്രചരണം നടത്തിയ സീ ന്യുസിലെ 26 പേർക്ക് കോവിഡ്: ചാനൽ അടച്ചുപൂട്ടി

സീ ന്യൂസ് ഡിറ്റർ സുധീർ ചൗധരി ക്കെതിരെ സിപിഐ യുവജന സംഘടനയായ എഐവെെഎഫ് നൽകിയ പരാതിയിൽ വിദ്വേഷ പ്രചാരണത്തിന് കോഴിക്കോട്

കേരളത്തിൻ്റെ മുന്നേറ്റം ചർച്ചയാക്കി ബിബിസി: അതിഥിയായെത്തിയത് കെകെ ശെെലജ

കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധപ്രവർത്തനങ്ങളിൽ വാഷിങ്ടൺ പോസ്റ്റ് അടക്കം നിരവധി അന്തർദേശീയ മാധ്യമങ്ങൾ കേരളത്തെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു...

ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ച് ചൈന;

ബെയ്ജിങ്: കൊറോണ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി ചൈന. കൊറോണ ലോകത്ത് പടര്‍ന്നതുമുതല്‍ വൈറസ്സിനെ

ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ അടച്ചിടണമെന്നു ഹർജി നൽകിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴവിധിച്ച് സുപ്രീം കോടതി

ഇത്തരം ഹ‍ർജികൾ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിരിക്കുന്നത്...

വെള്ളക്കാർഡുകാർക്കുള്ള കിറ്റ് വാങ്ങാനെത്തിയ ജഡ്ജിയോട് കിറ്റ് ഇല്ലെന്ന് കള്ളം പറഞ്ഞു: കടയും പൂട്ടി കടക്കാരൻ്റെ ലെെസൻസും സസ്പെൻ്റ് ചെയ്തു

മി​നി​റ്റു​ക​ള്‍​ക്ക​കം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ സ്ഥ​ല​ത്തെ​ത്തി റേ​ഷ​ന്‍​ക​ട പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നു...

Page 1 of 671 2 3 4 5 6 7 8 9 67