കൊറോണ വൈറസ്; മരണസംഖ്യ 492 ആയി; കാനഡയിലും ജപ്പാനിലും വൈറസ് ബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 492 ആയി ചൈനയില്‍ 490 പേരും ഹോങ്കോങിലും ഫിലിപ്പിയന്‍സിലുമായി രണ്ടു പേരുമാണ് മരണപ്പെട്ടത്.