വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സണ്‍

ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടം കൈക്കലാക്കിയ 29-കാരനായ ആന്‍ഡേഴ്‌സണ്‍ 2018-ലാണ് അവസാനമായി ന്യൂസീലന്‍ഡിനായി കളിച്ചത്.