എട്ടു സീറ്റിൽ മത്സരിക്കാനൊക്കെ ആളുണ്ടോ; ലോക്സഭ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന് ബിജെപിയുടെ പരിഹാസം

എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസിന്റെ നടപടി അധികപ്രസംഗമാണെന്നാണ് ബിജെപി കോര്‍കമ്മിറ്റിയില്‍ യോഗത്തിലുയര്‍ന്ന പ്രതികരണം...