അബോധാവസ്ഥയിലുള്ള കുട്ടികളെ മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയരാക്കി; രണ്ടുപേര്‍ മരിച്ചു

ഇന്നലെ ഇവർ തങ്ങളുടെ വീടിന് സമീപമുള്ള കാട്ടില്‍ നിന്നും മടങ്ങി വരുന്ന വഴി തലകറങ്ങി വീണിരുന്നു.