പേഴ്സണൽ സ്റ്റാഫിൽ കോണ്‍ഗ്രസ് ബന്ധമുള്ളവര്‍; വി മുരളീധരനെതിരെ ബിജെപിക്കുള്ളില്‍ തന്നെ എതിര്‍പ്പ്

പ്രവാസികൾ കേരളത്തിലേക്ക് തിരികെ എത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും മുരളീധരനും തമ്മിലുള്ള വാക്പോരിനെ ചൊല്ലിയാണ് യോഗം ആരംഭിച്ചത് തന്നെ.