ആർഎസ്എസ് നേതാവ് കൃഷ്ണ ഗാനം മോഷ്ടിച്ചെന്ന് ആരോപണം; മോഷ്ടിച്ചത് തെങ്ങുകയറ്റ തൊഴിലാളിയുടെ രചന

മരംകയറ്റ തൊഴിലാളിയായ സഹദേവൻ രചിച്ച ഗാനം ഈയിടെ വീണ്ടും വൈറലായപ്പോൾ അത് മോഷണം നടത്തിയെന്നാണ് ആരോപണം.