ജാമിയയിൽ വെടിയുതിര്‍ത്തയാള്‍ക്ക് പശ്ചാത്താപവും കുറ്റബോധവും ഇല്ല എന്ന് പോലീസ്

സോഷ്യൽ മീഡിയയായ വാട്സ്ആപ്പില്‍ വരുന്ന വീഡിയോകളും ഫേസ്ബുക്ക് ടെലിവിഷനുമാണ് ഇയാളെ സ്വാധീനിച്ചതെന്നും ഡൽഹി പോലീസ് പറയുന്നു.