കോപ്പ അമേരിക്ക: ഇക്വഡോറിനെ വീഴ്‌ത്തി അമേരിക്ക സെമിയില്‍

കോപ്പ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെതിരെ യു.എസ്.എക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ തകര്‍ത്തത്. ഇരു