ഗാംഗുലിയ്ക്ക് ഹൃദയാഘാതം; പാചക ഓയിലിന്റെ എല്ലാ പരസ്യങ്ങളും പിന്‍വലിച്ച് അദാനി വില്‍മര്‍

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യായാമം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്.