സിസ്റ്റർ ലൂസി കളപ്പുരയെ പട്ടിണിക്കിട്ട് ഓടിക്കാൻ നീക്കം: . കോണ്‍വെൻ്റിലെ ഭക്ഷണശാലയില്‍ പൊതു ഭക്ഷണം നിർത്തി

കാരയ്‌ക്കാമല ഇടവകയിലെ വികാരിയെയും അതേ ഇടവകയിലെ എഫ്‌സിസി. സന്യാസ ഭവനത്തിലെ മദര്‍ സുപ്പീരിയറിനെയും ബന്ധിപ്പിച്ച്‌ ലൂസി പ്രചരിപ്പിക്കുന്നത്‌ അപവാദം മാത്രമാണെന്നും