കണ്‍വല്‍ഷന്‍ ഡിസോര്‍ഡറിനെ തോല്‍പ്പിച്ച മിടുക്കിക്ക് ഏഴ് എ പ്ലസ്; ഈ കയ്യടി അവളെ ചേര്‍ത്തു പിടിച്ച കൈകള്‍ക്ക്

നിലവില്‍ വീട്ടിലുള്ള സാഹചര്യത്തില്‍ പഠിക്കുവാനോ പരീക്ഷ എഴുതുവാനോ കുട്ടിയ്ക്ക് സാധിക്കുമായിരുന്നില്ല.