മരട് ഫ്ലാറ്റ്: സ്ഫോടനം നടന്ന്‍ ആറ് സെക്കൻഡിൽ കെട്ടിടം നിലം പതിക്കും

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഏത് രീതിയിലാണ് ഭൂമിയിൽ പതിക്കേണ്ടത് എന്നതിന് അനുസരിച്ചാണ് ഈ സ്ഫോടനങ്ങൾ ക്രമീകരിക്കുക.