തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ ഇഷ്ടമുള്ള രീതിയില്‍ വണ്ടി മോഡിഫൈ ചെയ്യാനുള്ള നിയമം കൊണ്ടുവരും; വിവാദ വീഡിയോയുമായി മല്ലു ട്രാവലര്‍

നിങ്ങളുടെ വണ്ടിയില്‍ പത്ത് ടയര്‍ കയറ്റണോ, 20 ടയര്‍ കയറ്റണോ എന്നും പച്ച പെയിന്റോ നീല പെയിന്റോ അടിക്കണമോ അതോ,