യുവാക്കളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്: മുല്ലപ്പള്ളി

എകെജി സെന്ററില്‍ നിന്നുള്ള സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കൂ എന്ന അവസ്ഥയാണ് കേരളത്തിലുള്ളത് എന്നും മുല്ലപ്പള്ളി പരിഹസിച്ചു.