മുസ്ലീങ്ങൾക്ക് സ്വന്തം നന്മയ്‌ക്ക് കുറച്ചൊക്കെ വർഗ്ഗീയ ചിന്തയാകാം : ഷാസിയ ഇൽമി

മുസ്ലീങ്ങൾക്ക് സ്വന്തം നന്മയ്‌ക്ക് കുറച്ചൊക്കെ വർഗ്ഗീയ ചിന്തയാകാം എന്ന് ആം ആദ്മി പാർട്ടിയുടെ ഗാസിയാബാദിലെ സ്ഥാനാർത്ഥി ഷാസിയ ഇൽമിയുടെ പരാമർശം