എംസി ജോസഫൈന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനം

പാര്‍ട്ടി നടത്തുന്ന പ്രചാരണത്തെ ഈ പ്രസ്താവന ബാധിക്കും എന്ന് വിലയിരുത്തിയാണ് നിര്‍ബന്ധപൂര്‍വ്വം രാജി ആവശ്യപ്പെട്ടത് .

പുരുഷന്മാര്‍ അല്പവസ്ത്രധാരികളായി നടന്നാല്‍ സ്ത്രീകള്‍ക്കൊന്നും തോന്നില്ലേ;ചിത്രം ഉള്‍പ്പെടെ ഇമ്രാന് മറുപടിയുമായി തസ്‌ലിമ നസ്രിന്‍

സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിവെയ്ക്കുമോ എന്ന ചോദ്യത്തിനായിരുന്നു വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ മറുപടി പ്രധാനമന്ത്രി നൽകിയത്.