സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍; ഇന്ത്യന്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം
ഇന്ത്യൻ സൈന്യത്തിലെ സൈബര്‍ ഗ്രൂപ്പ് സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ വിശകലനം ചെയ്തതിന് ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.