തുടര്‍ഭരണം സി പി എമ്മിന് ദോഷം ചെയ്യും; ഇത് സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള വഴി: അരുന്ധതി റോയ്

തെരഞ്ഞെടുപ്പ് സമയത്ത് ‘ബിജെപി=ആനമുട്ട’ എന്ന മെസേജ് അയച്ചപ്പോള്‍ മലയാളി എന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നിയതായും അരുന്ധതി റോയ്