തിരുവനന്തപുരത്തെ ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിലെ ഇളവുകൾ ഇങ്ങിനെയാണ്‌

നിലവിൽ ഓഫീസുകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതി നൽകി. പ്രദേശങ്ങളിലെ കടകൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കാം.