അങ്ങനെ അതിനും താഴു വീണു; കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ചു വിദേശമദ്യ ഷോപ്പുകള്‍ നാളെ പൂട്ടും

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡറേഷന്റെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മദ്യഷോപ്പുകളില്‍ അഞ്ചെണ്ണം ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടുമെന്നു