സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഉന്നത നേതാവിൻ്റെ ശുപാര്‍ശയിൽ

ബിരുദധാരിയായ സ്വപ്ന ഏറെക്കാലം അബുദാബിയിലായിരുന്നു. യുഎഇ യിലെ മലയാളി പ്രമുഖരുമായും സ്വപ്‌നയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്...