ശബരിമല: ഏത് ഭരണഘടന അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കുക: എ വിജയരാഘവൻ

യുഡിഎഫ് പുറത്ത് വിട്ട കരട് നിയമം നടപ്പാക്കാനാകില്ലെന്നും നാട്ടുകാരെ പറ്റിച്ച് ഉപജീവനം നടത്തുകയാണ് യുഡിഎഫെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാന്‍ ഇതുവരെ മരിച്ചു വീണത് 31 പേര്‍; അത് ചര്‍ച്ച ചെയ്യാന്‍ സമയമുണ്ടോ? ;അമിത് ഷായോട് കോണ്‍ഗ്രസ്

സോഷ്യൽ മീഡിയയിലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രിക്കെതിരെ രംഗത്തുവന്നത്.

ഭരണഘടനയുടെ ആമുഖം ചുമരില്‍ അനാവരണം ചെയ്ത് മുംബൈയിലെ മഹിം ദര്‍ഗ

ചടങ്ങിൽ മതപണ്ഡിതരും മതേതരവാദികളും അഭിഭാഷകരുമടക്കം നിരവധി ആളുകൾ എത്തിച്ചേരുകയും എല്ലാവരും ഒന്നിച്ചു നിന്നുകൊണ്ട് ആമുഖം ഉറക്കെ വായിക്കുകയും ചെയ്തു.

പ്രതികൾക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന കത്തിച്ചു കളയണം; നിയമ പോരാട്ടം തുടരും: നിർഭയയുടെ അമ്മ

നമ്മുടെ നാട്ടില്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു വിലയുമില്ലെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു

പ്രധാനമന്ത്രിക്ക് താല്പര്യമില്ല; കോൺഗ്രസ് അയച്ചുകൊടുത്ത ഭരണഘടനയുടെ പകര്‍പ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചു

ഓൺലൈനിലെ ആമസോണ്‍ വഴിയാണ് കോണ്‍ഗ്രസ് മോദിയുടെ ഓഫീസിലേക്ക് ഭരണഘടനയുടെ പകര്‍പ്പ് അയച്ചത്.

ഭരണഘടനയെയും നിയമങ്ങളേയും സംരക്ഷിക്കലാണ് എന്‍റെ ജോലി, അത് നിര്‍വഹിക്കും: ഗവർണർ

കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള എല്ലാ കേസുകളും തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണ്.

ഭരണഘടനയുടെ ആമുഖം അച്ചടിച്ച പുതുവത്സര കാര്‍ഡുകള്‍; യുപിയിലെ ഒരു ലക്ഷം പേര്‍ക്ക് അയച്ച് പ്രിയങ്ക ഗാന്ധി

രാജ്യത്തിന്റെ ഭരണഘടനയോടുള്ള ഉത്തരവാദിത്വം ഓര്‍മ്മിച്ചിച്ചു കൊണ്ടാണ് കാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

‘സംവിധാന്‍ സുരക്ഷാ സമിതി’ ; ഭരണഘടന സംരക്ഷിക്കാന്‍ സമിതിയുമായി ഭീം ആര്‍മി

രാജ്യത്തെ ഭരണഘടനാ വിരുദ്ധമായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ ചെറുക്കാനുള്ള സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ലക്‌ഷ്യം.

ഭരണാധികാരികള്‍ ജനാധിപത്യത്തിലെ ജനങ്ങളുടെ ശക്തിയെ ദുർബലമാക്കാന്‍ ശ്രമിക്കുന്നു: പ്രിയങ്കാ ഗാന്ധി

രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾക്കനുസൃതമായി നിലകൊള്ളാൻ ജനങ്ങളോട് ശപഥം ചെയ്യണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്യുന്നു.

ഭൂരിപക്ഷത്തിന്റെ മഹത്വമല്ല, ഞങ്ങള്‍ ഈ രാജ്യത്ത് സന്തോഷിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഭരണഘടന: അസദുദ്ദീന്‍ ഒവൈസി

ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലാണുള്ളതെന്നും ഇതിന് കടപ്പെടേണ്ടത് ഹൈന്ദവ സംസ്‌കാരത്തിനോടാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

Page 1 of 21 2