വാഹന പരിശോധനയ്ക്കിടെ പോലീസുകാരൻ കുത്തേറ്റു മരിച്ചു

കൊല്ലം:രാത്രികാല വാഹന പരിശോധനയ്ക്കിടെ വാനിലെ യാത്രക്കാരുടെ കുത്തേറ്റ് പോലീസ് കോൺസ്റ്റബിൾ മരിച്ചു.എ.എസ്.ഐക്ക് ഗുരുതരമായി പരിക്കേറ്റു. പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ള(47)ആണ്,