പായിപ്പാട് സംഭവം; ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം.

പത്തനംതിട്ട ജില്ലയില്‍ നിന്നുവരെ തൊഴിലാളികള്‍ എത്തി; പായിപ്പാട്ടെ പ്രതിഷേധം ആസൂത്രിതം: മന്ത്രി പി തിലോത്തമന്‍

തൊഴിലാളികൾ ആവശ്യപ്പെട്ടാൽ അവരുടെ രീതിയിൽ ഭക്ഷണം നൽകണമെങ്കിൽ അതും ചെയ്തു നൽകുമെന്ന് മന്ത്രി പറഞ്ഞു.

പായിപ്പാട് അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്ന് നിഗമനം; സോഷ്യൽ മീഡിയ നിരീക്ഷിക്കാന്‍ പോലീസ്

പ്രത്യേക സാഹചര്യത്തിൽ എറണാകുളത്ത് മന്ത്രി വിഎസ് സുനിൽകുമാർ സ്ഥിതി വിലിയിരുത്തി.