കമ്മീഷന്‍ അടിച്ചു മാറ്റാൻ സിപിഎം ഉണ്ടാക്കിയ ഉടായിപ്പ് പദ്ധതിയാണ് കെ റെയിൽ: പി കെ കൃഷ്ണദാസ്

പിണറായിയുടെ കെ റെയില്‍ തനി ഉടായിപ്പ് പദ്ധതിയാണ്. പദ്ധതി ചര്‍ച്ച ചെയ്യാതെ സി പി എം സമ്മേളനങ്ങൾ ചൈനയെ സ്തുതിക്കുകയാണ്