കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കുവാങ്ങാൻ നേതൃത്വം കൊടുക്കുന്ന ബിജെപി എംഎല്‍എയുടെ റിസോർട്ട് കമൽനാഥ് സർക്കാർ ഇടിച്ചുനിരത്തി

സര്‍ക്കാര്‍ ഭൂമി കയ്യേറി സഞ്ജയ് പാഠക്ക് നിര്‍മ്മിച്ച റിസോര്‍ട്ടാണ് പൊളിച്ചത്...

ഏഴ്​ കോൺഗ്രസ്​ എം.പിമാർക്ക്​ സസ്​പെൻഷൻ; ബിജെപി എംപി മര്‍ദിച്ചുവെന്ന രമ്യാ ഹരിദാസിന്‍റെ പരാതിയില്‍ നടപടിയില്ല

അദ്ധ്യക്ഷകസേരയിലുണ്ടായിരുന്ന മീനാക്ഷി ലേഖി നടപടി പ്രഖ്യാപിച്ചത് അസാധാരണമാണ്. പാർലമെന്‍റ് പരിസരം വിട്ടുപോകണമെന്നും എംപിമാർക്ക് മീനാക്ഷിലേഖി നിർദ്ദേശം നല്‍കി.

അധ്യക്ഷനും ഉദ്ഘാടകനും കെ ബാബു: അതുമാത്രമാക്കേണ്ട, പ്രാർത്ഥനയും കൂടെ ചൊല്ലിക്കൊള്ളാൻ ഒരു വിഭാഗം കോൺഗ്രസുകാർ

മണ്ഡലം കമ്മിറ്റിയുടെ പരിപാടിയില്‍ ബാബുവിനെ അധ്യക്ഷനായി തീരുമാനിച്ചത് തെറ്റായിപ്പോയെന്ന് പിന്നീട് പ്രസിഡൻ്റ് തന്നെ സമ്മതിച്ചു....

രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉടൻ ഇന്ത്യക്കാരല്ലാതെയാകും; ഫയൽ അമിത് ഷായുടെ ടേബിളിൽ: സുബ്രഹ്മണ്യം സ്വാമി

ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യയിലെ പൗരത്വം നഷ്ടമാകും...

കേന്ദ്ര വിജിലൻസില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തിയത് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി; റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ഈ അട്ടിമറിക്ക് നേതൃത്വം നൽകിയത്.

ജീവനക്കാർക്ക് അഞ്ചുമാസമായി ശമ്പളമില്ല; കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ എംഡി സ്ഥാനം പിടി തോമസ് എംഎല്‍എ ഒഴിഞ്ഞു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി സ്ഥാപനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല.

നേതാക്കളെ സ്വതന്ത്രരാക്കിയാല്‍ ഉപതെരഞ്ഞെടുപ്പുമായി സഹകരിക്കാം; ജമ്മു കാശ്മീർ കോൺഗ്രസ് അധ്യക്ഷന്‍

ഞങ്ങള്‍ക്ക് ഇവിടെ സ്വതന്ത്രമായി നീങ്ങാന്‍ കഴിയുന്നില്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു.

കെസി വേണുഗോപാൽ ബിജെപിയുടെ രക്ഷകനെന്നു കോൺഗ്രസ് നേതാവ്: പ്രസ്താവനയ്ക്കു പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കി

പാര്‍ട്ടിയുടെ സമുന്നത നേതാവായ കെ.സി വേണുഗോപാലിനെ അപമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് നടപടി നോട്ടീസില്‍ ആലപ്പുഴ ഡിസിസി അദ്ധ്യക്ഷന്‍ എം.ലിജു

തുടർച്ചയായി കോടതിയിൽ ഹാജരായില്ല: ശശി തരൂരിന് 5000 രൂപ പിഴ

കേസിൽ അടുത്തവാദം കേൾക്കുന്ന മാർച്ച് നാലിനു കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും ശശി തരൂരിന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌

Page 5 of 36 1 2 3 4 5 6 7 8 9 10 11 12 13 36