സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാൽ: എകെ ബാലൻ

പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വർക്കിമാരാണ് ഇതിന് പിന്നിലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; പ്രതിനിധിയെ അയക്കാൻ മമത ബാനർജി

നാളെ ബെംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണം മമതാ ബാനർജിക്ക് ലഭിച്ചിരുന്നു

കർണാടകയിലെ സത്യപ്രതിജ്ഞ; പിണറായി വിജയനും അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല

പ്രധാന പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺ​ഗ്രസ് തീരുമാനിച്ചെങ്കിലും ഈ ഇരുവരെയും ഒഴിവാക്കുകയായിരുന്നു.

ഒരു ദലിതനെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അത് പാർട്ടിയെ കുഴപ്പത്തിലാക്കും; കോൺഗ്രസിന് മുന്നറിയിപ്പുമായി പരമേശ്വര

ഞാൻ ഒരുപോലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആയിരുന്നു, എന്നാൽ ഇപ്പോൾ നമുക്ക് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കണം,

രണ്ടാമതായി പോകാൻ തയ്യാറല്ല; കോൺഗ്രസ് നൽകിയ ഓഫറുകൾ ഡികെ ശിവകുമാർ നിരസിച്ചു

പാർട്ടിക്ക് വേണമെങ്കിൽ ആ ചുമതല എന്നെ ഏൽപ്പിക്കാം… ഞങ്ങളുടേത് ഒരു ഐക്യ വീടാണ്, ഇവിടെ ആരെയും ഭിന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

കർണാടക മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനം; 48-72 മണിക്കൂറിനുള്ളിൽ മന്ത്രിസഭ നിലവിൽവരും: സുർജേവാല

ഒരു ഊഹാപോഹങ്ങളും അവലംബിക്കരുത്, കോൺഗ്രസ് അധ്യക്ഷൻ ഒരു തീരുമാനം എടുക്കുമ്പോഴെല്ലാം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്

കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്ന് വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും: ഡികെ ശിവകുമാർ

സോണിയാ ഗാന്ധിയുടെ വീട്ടിൽ രാഹുൽ ഗാന്ധി കെസി വേണു ഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കെസി വേണുഗോപാൽ നേരത്തെ ഡികെയുമായി സംസാരിച്ചിരുന്നു

കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മുന്നോട്ട് പോക്കിനുള്ള സൂചന: മുഖ്യമന്ത്രി

ബി ജെ പിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണം. ബിജെപിക്കെതിരെ നിൽക്കുന്ന എല്ലാവരെയും കൂട്ടി

ത്രിപുരയിൽ ഇടതുപക്ഷം ബിജെപിയോട് പരാജയപ്പെട്ടപ്പോൾ ഇവിടെ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരാണ് കോൺഗ്രസ് നേതാക്കൾ: മന്ത്രി മുഹമ്മദ് റിയാസ്

തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ മാരാകുന്നത് വരെ റിസോർട്ടിലേക്ക് ഒളിച്ചുകടത്തേണ്ട ഗതികേട് ഇടതുപക്ഷ എംഎൽഎമാർക്ക് ഉണ്ടാകില്ല.

വരും കാലങ്ങളിൽ ബിജെപി കർണാടകയെ സേവിക്കും; ഇപ്പോൾ കോൺഗ്രസിന് അഭിനന്ദനം: പ്രധാനമന്ത്രി

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഈ വിജയത്തിന് കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ആശംസകൾ നേരുന്നു

Page 35 of 93 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 93