‘ജൂമ്‌ല, ബെല്‍സ് ജൂമ്‌ല, ബെല്‍സ് ജൂമ്‌ല ഓള്‍ ദി വേ’ ; മോദിക്കും കേന്ദ്രസര്‍ക്കാരിനും ക്രിസ്മസ് കരോള്‍ പാടി കോണ്‍ഗ്രസ് ട്വീറ്റ്

അതേപോലെ അമിത് ഷായുടെ ചിത്രത്തില്‍ ഷാ പറയുന്നത് ഈ ക്രിസ്തുമസിന് എനിക്ക് വേണ്ടത് ഞാന്‍ പറയുന്നത് മോദി കേള്‍ക്കണമെന്നതാണ്.