‘ആര്യാടൻ ഷൗക്കത്ത് സ്വത്തുക്കൾ നേടിയത് കർണാടകയിലും കേരളത്തിലും’; ബിനാമി ഇടപാടിലൂടെ കോടികളുടെ ആസ്തിയെന്ന പരാതി അന്വേഷിച്ച് ഇഡി

തന്റെ പിഎയായ വിനോദുമായി ചേർന്നാണ് ആര്യാടന്‍ ഷൗക്കത്ത് അനധികൃത സ്വത്ത് സമ്പാദിച്ചത് എന്നും സിബി വയലിലിന്റെ ബിനാമിയാണ് ഷൗക്കത്ത് എന്നും