‘മാധ്യമ വാർത്തകൾ വേദനിപ്പിച്ചു, പുകമറയിൽ തുടരാൻ താല്പര്യമില്ല’; ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നു

രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബെഹ്നാൻ മാധ്യമങ്ങളോട് പ്രതികരിച്ചു