മധ്യപ്രദേശ് പോലീസിലെ നായകൾക്ക് കൂട്ട സ്ഥലം മാറ്റം നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍; പ്രതിഷേധവുമായി ബിജെപി

മുഖ്യമന്ത്രിയായ കമല്‍നാഥിന്‍റെ വസതിയിലെ നായകളെ മാറ്റുന്നതിനെ ഭാഗമായാണ് നടപടിയെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.