ബംഗാളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ധാരണയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസും – സിപിഎമ്മും; ബിജെപി – തൃണമൂല്‍ വളര്‍ച്ച തടയുക ലക്‌ഷ്യം

ബംഗാളിൽ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുക. അതിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോൾ ഒരു സീറ്റിലാണ് സിപിഎം മത്സരിക്കുക.