പശുവിനെ പൂജിക്കണമെന്ന് പറഞ്ഞുനടക്കുന്ന ബിജെപിക്കാർ എത്രപേർ സ്വന്തം വീടുകളില്‍ ഇത് ചെയ്യുന്നുണ്ട്?: സിദ്ധരാമയ്യ

ഇതിന് മുന്‍പും ഗോവധ നിരോധന നിയമത്തെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസിന് ഇനി പുതിയ മുഖം; പ്രചാരണ ചുമതല അശോക് ഗെലോട്ടിന്

വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഭൂപേഷ് ബാഗല്‍, മുകുള്‍ വാസ്‌നിക്, ഷക്കീല്‍ അഹ്‌മദ് ഖാന്‍ എന്നിവരാണ് നിരീക്ഷകര്‍.

കെപിസിസി പിരിച്ചു വിടണം; കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകുന്നതിന് പണം വാങ്ങുന്ന സ്ഥിതിയുണ്ടായെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആരോപിച്ചു.

രാഹുല്‍ ഗാന്ധി വിദേശ യാത്രയില്‍; എവിടേക്കെന്ന് വ്യക്തമല്ല; സ്വകാര്യ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ്

അതേപോലെ തന്നെ രാഹുലിന്റെ ഈ യാത്ര എത്ര ദിവസത്തേക്കാണ് എന്നതും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഗ്രസില്‍ തത്കാലം നേതൃമാറ്റമില്ല; കെപിസിസിയില്‍ നേതൃമാറ്റം വേണ്ടെന്ന് ഉമ്മന്‍ചാണ്ടി

ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പോരായ്മ ആണെന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം ഇപ്പോഴും രൂക്ഷമാണ്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 20 ദശലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കും; രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി

ഏത് രീതിയിലും കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും, അവഹേളിക്കാനും കേന്ദ്രസര്‍ക്കാര്‍ പലവഴികളും സ്വീകരിച്ചു.

Page 1 of 501 2 3 4 5 6 7 8 9 50