കോണ്‍ഗ്രസ് തീരുമാനത്തെ മറികടന്ന് യോഗി സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യം പരിഗണിക്കാതെയാണ് അദിതി യോഗി