ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കുമെന്ന് കോണ്‍ഗ്രസ്‌

ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. 40 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്.