വിശ്വാസം തെളിയിക്കാനാവില്ല; മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ നാടകീയ രാജി പ്രഖ്യാപനം

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജി വച്ചു. വെളളിയാഴ്ച അഞ്ചു മണിക്കുമുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കമല്‍നാഥിനോട് സുപ്രീം