ആല്‍ബര്‍ട്ട് തടാകത്തില്‍ ബോട്ടുമുങ്ങി 251 മരണം

ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോയ്ക്കും ഉഗാണ്ടയ്ക്കുമിടയിലുള്ള ആല്‍ബര്‍ട്ട് തടാകത്തില്‍ ശനിയാഴ്ച ബോട്ടുമുങ്ങി 251 കോംഗോ അഭയാര്‍ഥികള്‍ മരിച്ചു. ഉഗാണ്ടയിലെ ക്യാമ്പില്‍നിന്ന്