ഇത്രയും മോശം ഭരണം നടത്തിയിട്ടും എങ്ങനെയാണ് ബിജെപി വിജയിക്കുന്നതെന്ന് അറിയില്ല; ഇവിഎമ്മിൽ സംശയവുമായി സിദ്ധരാമയ്യ

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ്. അവർ നൽകുന്ന നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.