ലോകത്തിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ഉണ്ടായിരുന്നു; ചൈനയില്‍ ആദ്യം സ്ഥിരീകരിച്ചെന്നേ ഉള്ളൂ; വാദവുമായി ചൈന

2019 അവസാനം ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ഈ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതായി നമുക്കെല്ലാവര്‍ക്കും അറിയാം.

കൊവിഡ്: രണ്ട് ബിഎസ്എഫ് ജവാൻമ‌ാ‍ർ മരിച്ചു; 41 ജവാൻമാ‍‌ർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ഇതുവരെ സേനയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ സമ്പ‍‍ർക്കപട്ടികയടക്കം തയ്യാറാക്കുകയാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ എല്ലാ മാ‍ർ​ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ബിഎസ്എഫ്.

വിദേശത്ത് നിന്നെത്തി 42 ദിവസങ്ങൾക്ക് ശേഷം മാഹിയിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

മുൻപ് കൊവിഡ് ബാധിച്ച് (ഏപ്രിൽ പതിനൊന്നിന്) മരിച്ച മഹ്റൂഫ് എന്നയാളുടെ അയൽക്കാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.