വിശ്വാസ വോട്ടെടുപ്പ്: രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിന് വിജയം

സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ ബിജെപിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് വിശ്വാസ വോട്ടെടുപ്പ് വിജയത്തിനെ പറ്റി സച്ചിൻ പൈലറ്റ്