ലക്ഷദ്വീപ് സന്ദര്‍ശിക്കാൻ എംപിമാർ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകണം; നിർദ്ദേശവുമായി ദ്വീപ് ഭരണകൂടം

എംപിമാരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്പോണ്‍സര്‍ ഹാജരാക്കുകയും അത് മജിസ്ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നുമാണ് നിബന്ധനയില്‍ പറയുന്നത്.