സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണ കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ല: ദേശീയ വനിതാ കമ്മീഷൻ

അല്ലാതെ അനുരഞ്ജനത്തിനുള്ള അവസരം ഉണ്ടാകുമ്പോൾ ഇരകളായ പരാതിക്കാരായ സ്ത്രീകൾക്ക് മുകളിൽ കടുത്ത സമ്മർദ്ദം ഉണ്ടാവുന്നുണ്ട്.