വാക്സിൻ സ്വീകരിച്ചിട്ടും കോവിഡ്; പിൻവലിച്ച മാസ്ക് ധരിക്കൽ വീണ്ടും നിർബന്ധിതമാക്കി ഇസ്രായേൽ

ലോക രാജ്യങ്ങളില്‍ തന്നെ മാതൃകാപരമായി കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ.